കക്കട്ടില്‍: ഫെബ്രുവരി മൂന്നിന് ആചാര്യ വരണത്തോടും മറ്റ് ക്ഷേത്ര ചടങ്ങുകളോടും ആരംഭിച്ച അമ്പലക്കുളങ്ങര ശ്രീപാര്‍വ്വതി
പരമേശ്വര ക്ഷേത്രാത്സവം തന്ത്രി തരണനല്ലൂര്‍ പന്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വ്യാഴാഴ്ച വൈകീട്ട് കൊടിയേറി. രാവിലെ ധ്വജപ്രതിഷ്ഠയും നടന്നു.
നാളെ മഹാഗണി ഹോമവും 15 ന് രാവിലെ മഹാമൃത്യുഞ്ജയ ഹോമവും നടക്കും. വൈകീട്ട് സാംസ്‌കാരിക സദസ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മുഖ്യഭാഷണം നടത്തും 17 ന് പള്ളിവേട്ട. 18 ന് ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവനാളുകളില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.