വില്യാപ്പള്ളി : കെടഞ്ഞോത്ത് മുരളി (55) അന്തരിച്ചു. കെ എസ് ആർ ടി സി
ജീവനക്കാരനാണ്. ഭാര്യ: ശ്രീകല(വടകര ടെക്‌നിക്കൽ ഹൈ സ്കൂൾ ). മക്കൾ: നന്ദകിഷോർ, ഗൗരി ശങ്കർ. സംസ്കാരം ഇന്ന് (ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് വില്യാപ്പള്ളി കെടഞ്ഞോത്ത് വീട്ട് വളപ്പിൽ.