Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഖത്തറിലെ പ്രമുഖ പ്രവാസി വ്യവസായി കെ.മുഹമ്മദ് ഈസ അന്തരിച്ചു

February 12, 2025
in ചരമം
A A
ഖത്തറിലെ പ്രമുഖ പ്രവാസി വ്യവസായി കെ.മുഹമ്മദ് ഈസ അന്തരിച്ചു
Share on FacebookShare on Twitter

ദോഹ : ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും

സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദ് ഈസ(69) അന്തരിച്ചു. അലി ഇന്റര്‍നാഷണല്‍ ഉള്‍പെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് രാവിലെ ഹമദ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറം വളാഞ്ചേരി മൂടാല്‍ സ്വദേശിയാണ്. പാലക്കാട് മേപ്പറമ്പ് സ്വദേശി നസീമയാണ് ഭാര്യ.
മക്കള്‍: നജ്ല, നൗഫല്‍, നാദിര്‍, നമീര്‍. 1976 ല്‍ ഖത്തറില്‍ എത്തിയ അദ്ദേഹം മുനിസിപ്പാല്‍ ജീവനക്കാരനായാണ് പ്രവാസ ജീവിതം ആരംഭിച്ചത്. ഖത്തര്‍ കെഎംസിസിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. നിലവില്‍ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റാണ്. ഖത്തറിലെ പ്രവാസി സമൂഹത്തിന് എന്നും താങ്ങും തണലുമായിരുന്നു. ഖബറടക്കം ദോഹയില്‍ നടക്കും.

RECOMMENDED NEWS

പുറമേരിയിലെ ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്

പുറമേരിയിലെ ഭക്ഷ്യവിഷബാധ: ആരോഗ്യവകുപ്പ് കടുത്ത നടപടിയിലേക്ക്

5 months ago
ചോറോട് ട്രെയിനിടിച്ച് വീട്ടമ്മ മരിച്ചു

ചോറോട് ട്രെയിനിടിച്ച് വീട്ടമ്മ മരിച്ചു

1 week ago
‘വി.സി.ഹസ്സന്‍കുട്ടി ഹാജിയും ഏ.കെ.നിസാറും കരുത്ത് പകര്‍ന്ന നേതാക്കള്‍’

‘വി.സി.ഹസ്സന്‍കുട്ടി ഹാജിയും ഏ.കെ.നിസാറും കരുത്ത് പകര്‍ന്ന നേതാക്കള്‍’

3 months ago
പാക്കയില്‍ കയ്യില്‍ പീടികയില്‍ ലീല അന്തരിച്ചു

പാക്കയില്‍ കയ്യില്‍ പീടികയില്‍ ലീല അന്തരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal