മുക്കാളി: ചോമ്പാല ക്രിസ്ത്യന്‍ മുളളര്‍ വുമന്‍സ് കോളജില്‍ അപൂര്‍വവും പ്രശസ്തവുമായ ചരിത്ര ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം നടന്നു.
നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ഇവ വിദ്യാര്‍ഥികളെ ചരിത്ര നിര്‍മിതിയിലേക്കും പൗരാണികതയിലേക്കും നയിച്ചു. പലതും കൗതുകം പകരുന്ന അറിവുകളായി.
മാധ്യമപ്രവര്‍ത്തകന്‍ സത്യന്‍ മാടാക്കര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദേശിക ചരിത്ര സെമിനാറില്‍ കോളജ് സ്ഥിതി ചെയ്യുന്ന ചോമ്പാലിലെ ‘പാതിരിക്കുന്നിന്റെ ചരിത്ര പശ്ചാത്തലം ദിവാകരന്‍ ചോമ്പാല അവതരിപ്പിച്ചു. പ്രദേശിക ചരിത്ര രചനയുടെ രീതി ശാസ്ത്രം എന്ന വിഷയം ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നീതു അവതരിപ്പിച്ചു. മാനേജര്‍ ആനന്ദ് കുമാര്‍ നെല്‍സണ്‍, ഡോ.ശശികുമാര്‍, ഷീല.എസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ ബി.എസ്.ദേവനന്ദ, ഫാത്തിമ ഹമീദ്,
കെ.ആര്‍.ശിവദ എന്നിവര്‍ നേതൃത്വം നല്‍കി.