Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കഴുത്തിനും തലയ്ക്കും മുറിവേറ്റ നിലയിൽ മധ്യവയസ്കൻ

February 12, 2025
in പ്രാദേശികം
A A
കഴുത്തിനും തലയ്ക്കും മുറിവേറ്റ നിലയിൽ മധ്യവയസ്കൻ
Share on FacebookShare on Twitter

കൊയിലാണ്ടി: ദുരൂഹ സാഹചര്യത്തിൽ കഴുത്തിനും തലയ്ക്കും മുറിവേറ്റ നിലയിൽ

മധ്യവയസ്കനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നമ്പ്രത്തുകര പെരുവാ കുറ്റി ഉണിച്ചിരാം വീട്ടിൽ താഴെ സുരേഷിനാണ്  (55) പരിക്കേറ്റത്. ഇയാൾ കാലത്ത് ജോലിക്ക് പോയതായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിൽ  മുറിവേറ്റ നിലയിലാണ് എത്തിയത്.

വീട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇയാൾ.ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

RECOMMENDED NEWS

വേളം സ്വദേശി ഖത്തറിൽ മരിച്ചു

വേളം സ്വദേശി ഖത്തറിൽ മരിച്ചു

1 month ago
കുടുംബ സംഗമവും കലാവിരുന്നും; റസി.അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

കുടുംബ സംഗമവും കലാവിരുന്നും; റസി.അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

4 weeks ago

പണാറത്തിനേയും പി.ശാദുലിയേയും അനുസ്മരിക്കും

4 months ago
കച്ചവടം നിര്‍ത്തി വിശ്രമ ജീവിതത്തിലേക്ക്; വ്യാപാരിക്ക് നാട്ടുകാരുടെ യാത്രയയപ്പ്‌

കച്ചവടം നിര്‍ത്തി വിശ്രമ ജീവിതത്തിലേക്ക്; വ്യാപാരിക്ക് നാട്ടുകാരുടെ യാത്രയയപ്പ്‌

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal