Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി

February 11, 2025
in പ്രാദേശികം
A A
അരൂർ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ഉച്ചാൽ തിറക്ക് തുടക്കമായി
Share on FacebookShare on Twitter

അരൂർ: ചിരപുരാതനമായ അരൂർ ചന്തു വെച്ച കണ്ടി പാലക്കൂൽ ഭഗവതി ക്ഷേത്രത്തിൽ

ഉച്ചാൽ തിറ ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ നിവേദ്യത്തിനുള്ള നെല്ല് തരക്കലോടെ (നെല്ല് കുത്തി അരി വേർതിരിക്കൽ) യാണ് തുടക്കം. ക്ഷേത്ര കഴകക്കാരായ പുരുഷന്മാരാണ് ചടങ്ങ് നടത്തുക. ഈ അരി കൊണ്ട് നാളെ പുലർച്ചെ 4 ന് കോട്ടയിൽ ക്ഷേത്രത്തിൽ അരി നിവേദ്യം സമർപ്പിക്കും. തുടർന്ന് തണ്ടാൻ വി. ബാബുവിൻ്റെ നേതൃത്വത്തിൽ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കും.

കദളി പഴം, ഇളനീർ പാൽ ഉൾപ്പെടുന്നവ ഉപയോഗച്ച് കലശത്തിന് നിവേദ്യം സമർപ്പിക്കും. രാത്രി 9ന് നട്ട തിറ ഉണ്ടാകും. വ്യാഴാഴ്ചയും തിറ തുടരും. വെള്ളിയാഴ്ചരാവിലെ 8 ന് ചന്തു വെച്ച കണ്ടിയിൽ കിണറ്റിൻകര തിയോടെ സമാപിക്കും. വർഷത്തിൽ മൂന്ന് തവണയാണ് ഈ ക്ഷേത്രത്തിൽ തിറ ഉണ്ടാക്കുക. ഇതിൽ വിഷു തിറക്ക് വൻ ജനാവലി പങ്കെടുക്കും. ആരിൽ നിന്നും പണ പിരിവ് നടത്താതെയാണ് തിറ ഉത്സവം നടത്തുക എന്ന പ്രത്യേകതയുമുണ്ട്. ഇവിടെ ആവശ്യമായ വസ്തുക്കൾ നേർച്ചയായി ഭക്തജനങ്ങൾ എത്തിക്കും.

RECOMMENDED NEWS

മതമൈത്രി സദസും ഇഫ്താര്‍ വിരുന്നുമൊരുക്കി കെ.റെയില്‍ വിരുദ്ധ സമിതി

മതമൈത്രി സദസും ഇഫ്താര്‍ വിരുന്നുമൊരുക്കി കെ.റെയില്‍ വിരുദ്ധ സമിതി

3 months ago
ലഹരിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ജനജാഗ്രത സദസ്

ലഹരിക്കെതിരെ ഡിവൈഎഫ്‌ഐയുടെ ജനജാഗ്രത സദസ്

2 months ago
മാനന്തവാടിയിലെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; പ്രതി പിടിയില്‍

മാനന്തവാടിയിലെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; പ്രതി പിടിയില്‍

2 weeks ago
ഇനി വ്രതശുദ്ധിയുടെ നാളുകള്‍

ഇനി വ്രതശുദ്ധിയുടെ നാളുകള്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal