Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ആയുര്‍വേദ ചികിത്സക്ക് രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയും: പാലേരി രമേശന്‍

February 11, 2025
in പ്രാദേശികം
A A
ആയുര്‍വേദ ചികിത്സക്ക് രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയും: പാലേരി രമേശന്‍
Share on FacebookShare on Twitter

വടകര: പാരമ്പര്യ ആയുര്‍വേദ ചികിത്സക്ക് രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയുമെന്നത് എന്റെ സ്വന്തം അനുഭവമാണെന്ന് യു എല്‍ സി സി എസ് ചെയര്‍മാന്‍ പാലേരി രമേശന്‍ പറഞ്ഞു. ചികിത്സകന്റെ കഴിവും രോഗിയുടെ സമര്‍പണവും ഗുണമേന്മയുള്ള മരുന്നും ഒത്തുചേരുമ്പോഴാണ് ചികിത്സ ഫലപ്രദമാകുന്നതും രോഗശാന്തി ഉണ്ടാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഹരിതാമൃതം 2025ന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാലേരി രമേശന്‍. ഹരിതാമൃതം ചെയര്‍മാന്‍ പി.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പാരമ്പര്യ വൈദ്യ കുലപതി അവള ഇ സി ശ്രീധരന്‍ നമ്പ്യാരെ ചടങ്ങില്‍ ആദരിച്ചു. എന്‍ കെ അജിത് കുമാര്‍ മംഗളപത്ര സമര്‍പ്പണം നടത്തി. പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണം, ചിത്രകല അധ്യാപിക അനുശ്രീ ചോറോട്, അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ്ങില്‍ പി എച് ഡി നേടിയ ഡോ. അര്‍ജുന്‍ പ്രകാശ്, നാടകരചയിതാവ് റസാഖ് കല്ലേരി എന്നിവരെ അനുമോദിച്ചു. പുറന്തോടത്ത് സുകുമാരന്‍, പ്രൊഫ:കെ കെ മഹമൂദ്, ടി ശ്രീധരന്‍, പി പി രാജന്‍, ഡോ:കെ സി വിജയരാഘവന്‍, പ്രേംകുമാര്‍ വടകര, രഘു ഇരിങ്ങല്‍, ടി രാധാകൃഷ്ണന്‍, സി കുമാരന്‍, അഡ്വ :എം എം സന്തോഷ് എന്നിവര്‍ സംസാരിച്ചു. പുറന്തോടത്ത് ഗംഗാധരന്‍ സ്വാഗതവും വി പി രമേശന്‍ നന്ദിയും പറഞ്ഞു

 

RECOMMENDED NEWS

കാവില്‍-കുട്ടോത്ത് റോഡിന്റെ ശോച്യാവസ്ഥ നീങ്ങുന്നു; നവീകരണത്തിന് 90 ലക്ഷം

കാവില്‍-കുട്ടോത്ത് റോഡിന്റെ ശോച്യാവസ്ഥ നീങ്ങുന്നു; നവീകരണത്തിന് 90 ലക്ഷം

2 weeks ago
ആശവര്‍ക്കര്‍മാര്‍ക്ക്‌ ഐക്യദാര്‍ഡ്യം; ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

ആശവര്‍ക്കര്‍മാര്‍ക്ക്‌ ഐക്യദാര്‍ഡ്യം; ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി

3 months ago
ബജറ്റിനെതിരെ പ്രതിഷേധം; വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

ബജറ്റിനെതിരെ പ്രതിഷേധം; വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ

4 months ago

ആശുപത്രിയോട് അവഗണന; കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal