ഒഞ്ചിയം : നെല്ലാച്ചേരി ചാക്ക്യേരി മീത്തല്‍ കുമാര നിലയം ടി.എം പവിത്രന്‍ (58 – ബിസിനസ്സ്
ചെന്നൈ ) അന്തരിച്ചു. അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: കല്ല്യാണി. ഭാര്യ: വിനീത. മക്കള്‍: അശ്വതി, ആതിര, അതുല്‍. മരുമകന്‍: ശ്രീലാല്‍. സഹോദരങ്ങള്‍: ചന്ദ്രി, ഗീത ,ബിന്ദു, ഗിരീഷ് (ഓസ്ട്രേലിയ ), പരേതനായ ടി.എം അശോകന്‍. ശംസ്കാരം നാളെ (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.