കൊയിലാണ്ടി: ദേശീയ പാതയില്‍ 14-ാം മൈലില്‍ ലോറിയും ബൊലേറോ പിക്കപ്പ് വാനും
കൂട്ടിയിടിച്ചു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം. ലോറിയില്‍ കുടുങ്ങിയെ ഡ്രൈവറെ അഗ്‌നി രക്ഷാ സേന എത്തുമ്പോഴേക്കും നാട്ടുകാര്‍ പുറത്തെടുത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ എത്തിച്ചിരുന്നു. ഗതാഗത തടസമുണ്ടായി.