മേമുണ്ട: താനക്കണ്ടിയില്‍ സരോജിനി അമ്മ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ്. മക്കള്‍: സീന, ബീന (സ്റ്റാഫ് മടപ്പള്ളി കോളജ്), സുനീഷ് ലാല്‍ (ദുബായ്). മരുമക്കള്‍: ദാമോദരന്‍ (മടപ്പള്ളി), രാമകൃഷ്ണന്‍ (തിരുവള്ളൂര്‍), ദിഷ (മുയിപ്പോത്ത്).
സഹോദരങ്ങള്‍: പ്രകാശന്‍ ( പണിക്കോട്ടി), ശോഭ മനയില്‍, പുഷ്പവല്ലി (കോട്ടപ്പള്ളി), പീതാംബരന്‍ മനയില്‍, ഗീത മനയില്‍ (അധ്യാപിക പാലയാട് ഡിഎസ്എസ് എല്‍പി), പരേതനായ പത്മനാഭന്‍(ആവള). സഞ്ചയനം വ്യാഴാഴ്ച.