Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ട്രെയിന്‍യാത്രക്കാര്‍ക്ക് ആശ്വാസം; വടകരയില്‍ റാമ്പ് ആന്റ് വീല്‍ ചെയര്‍ സൗകര്യമായി

February 10, 2025
in പ്രാദേശികം
A A
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ട്രെയിന്‍യാത്രക്കാര്‍ക്ക് ആശ്വാസം; വടകരയില്‍ റാമ്പ് ആന്റ് വീല്‍ ചെയര്‍ സൗകര്യമായി
Share on FacebookShare on Twitter

വടകര: സാന്ത്വനം 2025′ എന്ന പേരില്‍ വൈസ് മെന്‍സ് ക്ലബ്ബ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടകര റെയില്‍വെ സ്റ്റേഷനില്‍ റാമ്പ് ആന്റ് വീല്‍ ചെയര്‍ സൗകര്യമായി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യാത്രക്കാര്‍ക്ക് അനായാസം ട്രെയിനില്‍ കയറാനും ഇറങ്ങാനും ഇതിലൂടെ കഴിയും. ഇത്തരം സൗകര്യമുള്ള കേരളത്തിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനായി വടകര മാറി.
ഇതിന്റെ ഔപചാരിക ഉദ്ഘാടനം ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറിന് റാമ്പ് & വീല്‍ചെയര്‍ കൈമാറിക്കൊണ്ട് വൈസ്‌മെന്‍സ് റീജണല്‍ ഡയറക്ടര്‍ കെ.എം.ഷാജി നിര്‍വഹിച്ചു.
അരവിന്ദ് കിംഗ്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേഷന്‍ സൂപ്രണ്ട് ടി.പി.മനേഷ്, വത്സലന്‍ കുനിയില്‍, വൈസ് മെന്‍ ഇന്ത്യ ഏരിയ സര്‍വീസ് ഡയറക്ടര്‍ അരവിന്ദാക്ഷന്‍ പുത്തൂര്‍, മണലില്‍ മോഹനന്‍, പി.പി.രാജന്‍, വി.പി.ബൈജു, സതീഷ് ബാബു, പി.പി.ബിനീഷ്, ടി.എം.ധന്യ, കെ.ബാലന്‍, കെ.പി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ യാത്രക്ക് മുന്‍പ് സ്റ്റേഷന്‍ മാസ്റ്ററേയും ആര്‍പിഎഫിനേയും ബന്ധപ്പെടേണ്ടതാണ്.

RECOMMENDED NEWS

നാട് ലഹരി മുക്തമാക്കും; ജാഗ്രതാസഭയുമായി വിമുക്തി ക്ലബ്

നാട് ലഹരി മുക്തമാക്കും; ജാഗ്രതാസഭയുമായി വിമുക്തി ക്ലബ്

2 months ago
കളമശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

3 months ago
സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

സംഘപരിവാര്‍ ജനവിരുദ്ധ ആശയങ്ങള്‍ നടപ്പിലാക്കുന്നു: കെഇഎന്‍

2 weeks ago

​അ​ൻ​വ​റി​ന്‍റെ ഭീ​ഷ​ണി​ക്കു​വഴങ്ങില്ലെന്ന് കോണ്‍ഗ്രസ്‌

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal