Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ അവഗണിച്ചതില്‍ പ്രതിഷേധം; സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി

February 10, 2025
in പ്രാദേശികം
A A
ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ അവഗണിച്ചതില്‍ പ്രതിഷേധം; സബ് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി
Share on FacebookShare on Twitter

വടകര: കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ സര്‍വീസ് പെന്‍ഷന്‍കാരെ

പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധം. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വടകര സബ് ട്രഷറിക്ക് മുന്നില്‍ പെന്‍ഷന്‍കാര്‍ പ്രതിഷേധ ധര്‍ണ നടത്തി.

എന്‍ജിഒ അസോസിയേഷന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.രവീന്ദ്രന്റെ അധ്യക്ഷത വഹിച്ചു.  സി.എം.സതീശന്‍, വി.കെ.ഭാസ്‌കരന്‍, എ.ഭാസ്‌കരന്‍, പി.ബാബുരാജ്, കെ.കെ.മോഹന്‍ദാസ്, കെ.എം.ശശിധരന്‍, എ.വിജയന്‍, പി.ഇബ്രാഹിം, എം.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

തേങ്ങാക്കൂടക്ക് തീപിടിച്ചു; കുതിച്ചെത്തി ഫയര്‍ഫോഴ്‌സ്

തേങ്ങാക്കൂടക്ക് തീപിടിച്ചു; കുതിച്ചെത്തി ഫയര്‍ഫോഴ്‌സ്

5 months ago
വടകരയില്‍ ലിഫ്റ്റില്‍ അഞ്ചു പേര്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം തുണയായി

വടകരയില്‍ ലിഫ്റ്റില്‍ അഞ്ചു പേര്‍ കുടുങ്ങി; ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനം തുണയായി

2 months ago
ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

3 months ago
നാദാപുരത്ത് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ സത്യാഗ്രഹം

നാദാപുരത്ത് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ സത്യാഗ്രഹം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal