വടകര: പതിയാക്കരയിലെ മനത്താനത്ത് കാര്‍ത്ത്യായനി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരക്കുറുപ്പ്. മക്കള്‍: വല്‍സല, ജനാര്‍ദനന്‍ (ഡേസ്റ്റി ഫുഡ് ബഹ്‌റൈന്‍), അജിതകുമാരി, ദിലീപന്‍ (ബഹ്‌റൈന്‍). മരുമക്കള്‍: ചന്ദ്രശേഖരന്‍ (കരുവഞ്ചേരി), സീത (തലശ്ശേരി), ഗീത (കോട്ടേമ്പ്രം). സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.