Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വളയത്ത് വയോധികന്‍ അറസ്റ്റില്‍

February 9, 2025
in പ്രാദേശികം
A A
വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; വളയത്ത് വയോധികന്‍ അറസ്റ്റില്‍
Share on FacebookShare on Twitter


നാദാപുരം: വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍. വിലങ്ങാട് സ്വദേശി പയനം കൂട്ടം കുഞ്ഞിരാമനെയാണ് (68) വളയം സിഐ ഇ.വി.ഫായിസ് അലി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണത്തിലിരിക്കുന്ന വീടിനകത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പീഡന വിവരം വിവരം പുറത്ത് പറയരുതെന്നും പ്രതി ഭീഷണി മുഴക്കി. വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പിന്നാലെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

RECOMMENDED NEWS

ആലക്കല്‍ കുഞ്ഞിക്കണ്ണന് നാടിന്റെ സ്മരണാഞ്ജലി

ആലക്കല്‍ കുഞ്ഞിക്കണ്ണന് നാടിന്റെ സ്മരണാഞ്ജലി

3 months ago
വിജ്ഞാനം പകര്‍ന്ന് ഏകദിന ക്യാമ്പ്

വിജ്ഞാനം പകര്‍ന്ന് ഏകദിന ക്യാമ്പ്

2 months ago
കാര്‍ അപകടം: ‘വട്ടോളിയിലെ പാലവും കൈവരിയും പൂര്‍വസ്ഥിതിയിലാക്കണം’

കാര്‍ അപകടം: ‘വട്ടോളിയിലെ പാലവും കൈവരിയും പൂര്‍വസ്ഥിതിയിലാക്കണം’

2 weeks ago

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വടകര സ്വദേശിയുടെ ഒരു കോടി തട്ടി; കേസില്‍ ഒരാള്‍ പിടിയില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal