Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

രക്ഷപ്പെട്ടത് രണ്ട് ജീവന്‍; ആഷിന്‍ലാലിന് സ്‌നേഹാദരം

February 8, 2025
in പ്രാദേശികം
A A
രക്ഷപ്പെട്ടത് രണ്ട് ജീവന്‍; ആഷിന്‍ലാലിന് സ്‌നേഹാദരം
Share on FacebookShare on Twitter

വളയം: ജോലി സമയത്തെ ഏകാഗ്രത കൊണ്ട് രണ്ടു ജീവനുകള്‍ രക്ഷപ്പെടുത്തിയ ഡ്രൈവര്‍ ആഷിന്‍ ലാലിന് ആദരം. ആഷിന്‍ ലാല്‍ എന്ന ബസ് ഡ്രൈവര്‍ ഒരു നിമിഷം കൊണ്ട് അത്ഭുതം കാണിക്കുകയായിരുന്നു. അവസരോചിതമായ ഇടപെടലിലൂടെ രണ്ട് യുവതികളുടെ രക്ഷകനായ ആഷിന്‍ലാലിന് വളയം പ്രണവം അച്ചംവീടിന്റെ സ്‌നേഹാദരം.
പ്രണവം സെക്രട്ടറി സജിത്ത്.പി, വൈ.പ്രസിഡണ്ട് വിജിലേഷ് കെ.പി, ക്ലബ്ബ് പ്രോഗ്രാം കണ്‍വീനര്‍ ശ്രീജിത്ത് ഏ.പി പ്രണവം ട്രസ്റ്റ് പ്രസിഡന്റ് രഞ്ജിത്ത്.വി.പി എന്നിവര്‍ ചേര്‍ന്ന് ആഷിന്‍ ലാലിന് ഉപഹാരം നല്‍കി. ആഷിന്‍ ലാല്‍ ഓടിച്ച ഗുഡ് വേ ബസിനു മുന്നിലേക്ക് സ്‌കൂട്ടിയില്‍ നിന്നു വീണ യുവതികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വടകരയില്‍ നിന്ന് കല്ലുനിരയിലേക്ക് വരുമ്പോഴായിരുന്നു സംഭവം.

RECOMMENDED NEWS

വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങേകി ഏകോപന സമിതി; പത്ത് ലക്ഷം രൂപ വീതം കൈമാറി

4 months ago
ഒത്തു പിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരം 29 ന്

ഒത്തു പിടിക്കാം പിടിവിടാതിരിക്കാം; ലഹരിക്കെതിരെ വടംവലി മത്സരം 29 ന്

1 month ago
കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍

കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍

5 months ago
എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍; ഇന്ന് പിറന്നാള്‍

എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍; ഇന്ന് പിറന്നാള്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal