കക്കട്ടില്‍: കുന്നുമ്മല്‍ മണ്ഡലം മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റും കക്കട്ടിലെ ആധാരം എഴുത്തുകാരനുമായ മഠത്തില്‍ പൊയില്‍
ശ്രീധരന്‍ നമ്പ്യാര്‍ (79) അന്തരിച്ചു. ഭാര്യ: ജാനകി അമ്മ. മക്കള്‍: ശ്രീജ, ശ്രീന (ആധാരം എഴുത്ത് കക്കട്ടില്‍) ശ്രീജിത്ത്. മരുമക്കള്‍: ജയരാജ് (വളയം), പ്രമോദ് (ചേന്ദമംഗലം), ശ്രീജിഷ (അധ്യാപിക ശ്രീ വിവേകാനന്ദ ഹയര്‍ സെക്കണ്ടറി പാലേമാട് മലപ്പുറം). സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, മാലതി അമ്മ (മുടപ്പിലാവില്‍), പരേതയായ മീനാക്ഷി അമ്മ. അച്ഛന്‍: പരേതനായ കൃഷ്ണനടിയോടി. അമ്മ: പരേതയായ പാര്‍വ്വതി അമ്മ. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് – വീട്ടുവളപ്പില്‍.
