വിലങ്ങാട്: കൂലിപറമ്പില്‍ മാത്യൂ (പാപ്പച്ചന്‍-83) അന്തരിച്ചു. ഭാര്യ: പരേതയായ ചിന്നന്മ. മക്കള്‍:
ചാക്കോ, ജോര്‍ജ്, സിസ്റ്റര്‍ ആന്‍സി, ജോണ്‍സന്‍, സെബാസ്റ്റ്യന്‍, സിജു, ജെസ്റ്റിന്‍, ജിന്‍സി. മരുമക്കള്‍: അന്നക്കുട്ടി, ഷാന്റി (ചക്കിട്ടപ്പാറ), രേഖ (ഇരിങ്ങാലക്കുട), ടെസ്സി (മംഗലാപുരം) മരിയ (ഒറീസ), ജോംസി (കുടിയാമല), സോബി (മധ്യപ്രദേശ്). സംസ്‌ക്കാരം ഇന്ന് (ശനി) പകല്‍ 3 മണിക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഫോറോന ചര്‍ച്ചില്‍.