
വിലങ്ങാട്: കുളത്തിങ്കല്‍ ലോറന്‍സിന്റെ ഭാര്യ മേരി (65) അന്തരിച്ചു. മക്കള്‍: ബിജു ( എച്ച്എസ്എസ് വേനപ്പാറ), ബിനു, ബിന്ദു. മരുമക്കള്‍: സ്മിത (സെന്റ് തോമസ് എച്ച്എസ് തോട്ടുമുക്കം), ലല്ലി (തൊട്ടില്‍ പാലം), ഫെബി. സംസ്‌കാരം ഇന്ന് (ശനി) രാവിലെ 10 ന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോണ്‍സ ചര്‍ച്ചില്‍.