വില്യാപ്പള്ളി: വള്ള്യാട് കൊയിലോത്ത് സൂപ്പി ഹാജി (76) അന്തരിച്ചു. അരയാക്കൂല്‍താഴ മഹല്ല് കമ്മറ്റി അംഗവും സജീവ മുസ്ലിം ലീഗ്
പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ പാലക്കണ്ടി. മക്കള്‍: മറിയം, റൈഹാനത്ത്, മുനീറ, സീനത്ത്, റുംഷീദ. ജാമാതാക്കള്‍: കീഴാറ്റില്‍ അബ്ദുല്ല ഹാജി, ആയനോത്ത് അലി, ആരീഫ് അണേങ്കി, റാഷിദ് പാറക്കല്‍. സഹോദരങ്ങള്‍: കീരങ്കണ്ടി ആമീന ഹജ്ജുമ്മ, തൈക്കണ്ടി കദീജ ഹജ്ജുമ്മ, പരേതരായ കൊയിലോത്ത് മൂസ്സഹാജി, അമ്മദ് ഹാജി, പോക്കര്‍ ഹാജി, അബ്ദുല്ല, മായന്‍ കുട്ടി, കല്ലാടിന്റെവിട ആയിശ, ചുണ്ടയില്‍ പാത്തുമ്മ ഹജ്ജുമ്മ. കുറ്റ്യാടി മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ ചുണ്ടയില്‍
മൊയ്തുഹാജി സഹോദരി പുത്രനാണ്.

