കടമേരി: കടമേരി പാറകുളങ്ങര ചാത്തു (93) അന്തരിച്ചു. ഭാര്യ: മാണി. മക്കൾ: നാണു, ശാന്ത,
കമല, ദാസൻ രാജീവൻ, സുരേഷ് മനോജൻ, രജീഷ്. മരുമക്കൾ: ശോഭ (കാർത്തികപ്പള്ളി ), പരേതനായ നാണു (പൂളക്കൂൽ), നാണു (തിരുവള്ളൂർ), റീന (തറോപ്പൊയിൽ), സജിത (പൂളക്കൂൽ), രസ്ന (വരിക്കോളി ), ശ്രുതി (മുടപ്പിലായി), മോനിഷ (കുറ്റ്യാടി).
സഹോദരങ്ങൾ: പരേതരായ പൊക്കൻ, കേളപ്പൻ.