വടകര: ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വടകരയില്‍ ബിജെപി പ്രകടനം നടത്തി.
നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, എം.പി.രാജന്‍, അഡ്വ : കെ.ദിലീപ്, രഗിലേഷ് അഴിയൂര്‍, സിനൂബ് രാജ്,
സി.പി.വിപിന്‍ ചന്ദ്രന്‍, വ്യാസന്‍ കുരിയാടി, നിധിന്‍ അറക്കിലാട് എന്നിവര്‍ നേതൃത്വം നല്‍കി.
നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍ പ്രഫുല്‍ കൃഷ്ണന്‍, എം.പി.രാജന്‍, അഡ്വ : കെ.ദിലീപ്, രഗിലേഷ് അഴിയൂര്‍, സിനൂബ് രാജ്,