Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

അവശത മറന്ന് കുട്ടികള്‍; കലോത്സവം ഹൃദ്യം

February 8, 2025
in വിദ്യാഭ്യാസം
A A
അവശത മറന്ന് കുട്ടികള്‍; കലോത്സവം ഹൃദ്യം
Share on FacebookShare on Twitter

മുട്ടുങ്ങല്‍: ചോറോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ ഉദ്ഘാടനം
CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80

ചെയ്തു. കവി ഗോപീ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. മ്യൂസിക്കല്‍ ചെയര്‍, സുന്ദരിക്ക് പൊട്ടുതൊടല്‍, തൊപ്പി മാറ്റല്‍, സിംഗ്ള്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന, നാടോടി നൃത്തം, സ്‌കിറ്റ്, പ്രഛന്ന വേഷം തുടങ്ങിയ കലാപരിപാടികള്‍ നടത്തി.
വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയില്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.മധുസൂദനന്‍, ആരോഗ്യം- വിദ്യാഭ്യാസം സ്ഥിരം സമിതി അധ്യക്ഷന്‍ സി.നാരായണന്‍, പഞ്ചായത്ത് അംഗങ്ങളായ റിനീഷ് കെ.കെ, ആബിദ വി.സി., പ്രസാദ് വിലങ്ങില്‍, ടി.പി.മനീഷ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.അനിത, ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ ടീച്ചര്‍ കെ.പ്രേമ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പെഴ്‌സണ്‍ സ്വാഗതവും ഐസിഡി എസ് സൂപ്പര്‍വൈസര്‍ ഷൈജി കെ.നന്ദിയും പറഞ്ഞു.

RECOMMENDED NEWS

റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago
തിരൂരില്‍ നേര്‍ച്ചക്കിടെ ആനയിടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തിരൂരില്‍ നേര്‍ച്ചക്കിടെ ആനയിടഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

5 months ago

വിലാതപുരം വള്ളിൽ താഴകുനിയിൽ ഷാജി അന്തരിച്ചു

5 months ago
പിണറായിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ നേരമായി: കെ.സി.വേണുഗോപാല്‍

പിണറായിയുടെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാന്‍ നേരമായി: കെ.സി.വേണുഗോപാല്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal