വളയം; ഗ്രാമ പഞ്ചായത്ത് റോഡ് പരിപാലന ഫണ്ടില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ വളയം ചെക്കോറ്റ ക്ഷേത്രം-
ഓഞ്ഞേന്റവിട റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.പി.ശശിധരന്‍ അധ്യക്ഷനായി. ജനപ്രതിനിധികളായ പി.ടി.നിഷ, കെ. വിനോദന്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇ,അരുണ്‍കുമാര്‍, എം.പി.വാസു, ടി.അജിത, ക്ഷേത്രം ട്രസ്റ്റി ചെക്കോറ്റ കണ്ണന്‍, മാരാങ്കണ്ടി അശോകന്‍, ചന്ത്രോത്ത് രാധ, അമീന കെ കെ എന്നിവര്‍ സംസാരിച്ചു
