വടകര: ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം എല്‍പി സ്‌കൂള്‍ വാര്‍ഷിക സ്‌പോര്‍ട്‌സ് കുട്ടികളില്‍ ആവേശം വിതറി. ഇതിന്റെ
ഔപചാരിക ഉദ്ഘാടനം 38-ാമത് ദേശീയ വോളീബോള്‍ കേരള ടീം കോച്ച് വി.എം.ഷീജിത്ത് നിര്‍വഹിച്ചു. ബാന്‍ഡ് മേളം, ഡിസ്‌പ്ലേ എന്നിവ ഉദ്ഘാടനി ചടങ്ങ് വര്‍ണശബളമാക്കി.
സ്‌കൂള്‍ മാനേജര്‍ കെ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി മാനേജര്‍ പി.എം.മണിബാബു, എസ്എന്‍എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ദിനേഷ് കരുവാങ്കണ്ടി, വൈസ് പ്രിന്‍സിപ്പല്‍ ദീപ അനൂപ്, പിടിഎ പ്രസിഡന്റ് കലേഷ് കെ ദാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ലീഡര്‍ ഹരികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ്ലേഖ സജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.ഡി.ദീപനന്ദിയും പറഞ്ഞു. നിരവധി കുട്ടികളില്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുത്തു.