നാദാപുരം: പുറമേരി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതെരെഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.കെ.മിഥുന്‍
നാമനിര്‍ദേശപത്രിക സമര്‍പിച്ചു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറിയാണ് മിഥുന്‍.
ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.പ്രഭാകരന്‍, കുറ്റ്യാടി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.കെ. രാജഗോപാല്‍, മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി. കെഎം.രാധ, ഹരീഷ്, വിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.