തിരുവളളൂര്‍: പൈങ്ങോട്ടായി ഹെവന്‍സ് പ്രീ സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല നാസിം വിപി
ബഷീര്‍.
വാര്‍ഷികാഘോഷം ‘കാലിഡോസ്‌കോപ് 25’ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് ടി കെ അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍
ഐഇസിഐ അഡ്മിനിസ്‌ട്രേറ്റര്‍ ജാബിര്‍ മുഹമ്മദ് ബിരുദ ദാന പ്രഭാഷണം നിര്‍വ്വഹിച്ചു. ഫൈസല്‍ പൈങ്ങോട്ടായി, അബ്ദുറഹ്‌മാന്‍ കടമേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെവന്‍സ് പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷംന കെ വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹൈറുന്നിസ ഇര്‍ശാദ് നന്ദിയും പറഞ്ഞു.
മൂന്നു വര്‍ഷ കോഴ്‌സ് പൂര്‍ത്തിയാക്കിയ 14 കുട്ടികള്‍ക്കുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ കൈമാറി. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.