Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കരിങ്ങാട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷും വാറ്റുപകരണങ്ങളും പിടികൂടി

February 7, 2025
in പ്രാദേശികം
A A
കരിങ്ങാട് മേഖലയില്‍ എക്‌സൈസ് റെയ്ഡ്; വാഷും വാറ്റുപകരണങ്ങളും പിടികൂടി
Share on FacebookShare on Twitter

തൊട്ടില്‍പാലം: കാവലുംപാറ കരിങ്ങാട് പ്രദേശത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി. തിയറ് കണ്ടി ഭാഗത്തെ തോട്ടില്‍ സൂക്ഷിച്ച 230 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളുമാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച് അബ്കാരി കേസെടുത്തു.
വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂലും പാര്‍ട്ടിയും ചേര്‍ന്നാണ് ഇവ പിടിച്ചെടുത്തത്. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ഉനൈസ്, സുരേഷ് കുമാര്‍, ഷിരാജ് എന്നിവര്‍ പങ്കെടുത്തു.

CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 80

RECOMMENDED NEWS

ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

4 months ago
വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

വ്യായാമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

3 months ago
ആയഞ്ചേരി കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി സംഘം

ആയഞ്ചേരി കുനീമ്മല്‍ രാജീവന്റെ ദുരൂഹ മരണം: പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് സര്‍വകക്ഷി സംഘം

1 month ago
മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal