Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര നഗരത്തിൽ ഉണക്ക പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി

February 7, 2025
in പ്രാദേശികം
A A
വടകര നഗരത്തിൽ ഉണക്ക പുല്ലിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി
Share on FacebookShare on Twitter

വടകര: അടക്കാത്തെരുവിൽ കൊപ്രഭവനു സമീപം ഉണക്ക പുല്ലിനു തീപിടിച്ചത് പരിഭ്രാന്തി

പരത്തി. ഉച്ചയോടെയാണ് പൊടുന്നനെ തീ പടർന്നുപിടിച്ചത്. വടകര സ്റ്റേഷനിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. മാലിന്യത്തിനു തീയിട്ടതിൽ നിന്ന് പടർന്നതാവാനാണ് സാധ്യത. പെട്ടെന്നു നടപടി കൈക്കൊണ്ടതിനാൽ സമീപത്തെ ട്രാൻസ് ഹോമറിലേക്കടക്കം തീ പടരാതെ നോക്കാനായി.

സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഫയർ ഓഫീസർമാരായ എം.ടി റാഷിദ്, കെ.എം വിജീഷ്, എസ്.ആർ സാരംഗ്. കെ.പി റഷീദ്. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.

RECOMMENDED NEWS

നാട്ടുകാരും പോലീസും കൈകോര്‍ത്തു; വടകരയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

നാട്ടുകാരും പോലീസും കൈകോര്‍ത്തു; വടകരയില്‍ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍

3 months ago
കായികരംഗത്ത് തിളങ്ങാന്‍ വരുന്നു ഊരാളുങ്കല്‍ സൊസൈറ്റി; പദ്ധതിക്കു കായികമേളയോടെ തുടക്കം

കായികരംഗത്ത് തിളങ്ങാന്‍ വരുന്നു ഊരാളുങ്കല്‍ സൊസൈറ്റി; പദ്ധതിക്കു കായികമേളയോടെ തുടക്കം

4 months ago
ചേലക്കാട് എല്‍പിയില്‍ അവാര്‍ഡ് വിതരണവും പഠനോത്സവവും സംഘടിപ്പിച്ചു

ചേലക്കാട് എല്‍പിയില്‍ അവാര്‍ഡ് വിതരണവും പഠനോത്സവവും സംഘടിപ്പിച്ചു

2 months ago
ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം: കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം: കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal