Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

February 7, 2025
in കേരളം
A A
നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
Share on FacebookShare on Twitter

കാസര്‍കോട്: നിയന്ത്രണം വിട്ട ലോറി ബൈക്കിലും മറ്റൊരു ലോറിയിലും ഇടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞങ്ങാട്

പടന്നക്കാട് ദേശീയ പാതയില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് പഴയ കടപ്പുറം സ്വദേശികളായ ആഷിക്ക്, തന്‍വീര്‍ എന്നിവരാണ് മരിച്ചത്. ബൈക്ക് ലോറിക്കടിയില്‍പ്പെട്ടാണ് യുവാക്കള്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.
നീലേശ്വരം ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് മറ്റൊരു ലോറിയിലും ബൈക്കിലും ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറിയുടെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

RECOMMENDED NEWS

ഒമാനില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ സൗദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഒമാനില്‍ നിന്ന് ഉംറക്കെത്തിയ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ സൗദി അതിര്‍ത്തിയില്‍ വാഹനാപകടത്തില്‍ മരിച്ചു

2 months ago
സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് മര്‍ദനം: 3 സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് മര്‍ദനം: 3 സീനിയര്‍ വിദ്യാര്‍ഥികള്‍ പിടിയില്‍

3 months ago
വിലങ്ങാട് നിര്‍മാണ പ്രവൃത്തിക്ക് പൂര്‍ണ വിലക്കില്ല: കലക്ടര്‍

വിലങ്ങാട് നിര്‍മാണ പ്രവൃത്തിക്ക് പൂര്‍ണ വിലക്കില്ല: കലക്ടര്‍

1 month ago
ഷഹബാസ് വധം: ഒബ്സര്‍വേഷന്‍ ഹോമിനു മുന്നില്‍ വിദ്യാര്‍ഥി-യുവജന പ്രതിഷേധം

ഷഹബാസ് വധം: ഒബ്സര്‍വേഷന്‍ ഹോമിനു മുന്നില്‍ വിദ്യാര്‍ഥി-യുവജന പ്രതിഷേധം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal