വടകര: പതിയാരക്കര മീത്തലെ പുളയുള്ള കണ്ടി കുഞ്ഞയിശ (94) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം കുട്ടി. മക്കള്‍: ഖദീജ, നഫീസ, ജമീല. മരുമക്കള്‍: ഹംസ പയ്യോളി, പരേതരായ മൊയ്തീന്‍ വട്ടക്കണ്ടി, അസ്സയിനാര്‍ പുളയുള്ള കണ്ടി.