നരിപ്പറ്റ: കരിയങ്ങാട് ലക്ഷ്മിക്കുട്ടി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കരിയങ്ങാട്ട് ഗോപാലന്‍ നമ്പ്യാര്‍. മക്കള്‍: ഇന്ദിര (റിട്ട
ഹെഡ് ടീച്ചര്‍ കുമ്മങ്കോട്ട് എല്‍പി സ്‌കൂള്‍), രവീന്ദ്രര്‍ (റിട്ട: എയര്‍ഫോഴ്‌സ്), ലതിക (ബാലുശ്ശേരി), വിനോദന്‍ (ബിസിനസ്), സജിത (അധ്യാപിക) മരുമക്കള്‍: രാജന്‍ നമ്പ്യാര്‍ (റിട്ട. എസ്‌ഐ), ഷീജ അധ്യാപിക (പുറമേരി ഹൈസ്‌കൂള്‍), സുരേഷ് (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), പരേതനായ സുരേഷ്. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണര്‍ നമ്പ്യാര്‍, പരേതനായ കുഞ്ഞി നാരായണന്‍, ദാമോദരന്‍, പരേതനായ രാഘവന്‍ (കടിയങ്ങാട്), രാധാകൃഷ്ണന്‍, രാധ (ഇരിങ്ങല്‍). സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
