മുയിപ്പോത്ത്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാപഠനകേന്ദ്രത്തിന്റെ ഈ വര്‍ഷത്തെ മണിമുഴക്കം കലാഭവന്‍ മണി
പുരസ്‌കാരം ഷൈനി പ്രകാശ് ആവളയ്ക്ക്. നാടന്‍ പാട്ട് കലാകാരി എന്ന നിലയിലാണ് ഒമ്പതാമത്തെ കലാഭവന്‍ മണി പുരസ്‌കാരം ഷൈനിയെ തേടിയെത്തിയത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
സംസ്‌കാരിക പ്രവര്‍ത്തകന്‍ വിന്‍സന്റ് സാമുവന്‍ ചെയര്‍മാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കനേഷ് പൂനൂര്‍ കണ്‍വീനറുമായ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാര്‍ച്ച് ആറിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന മണിമുഴക്കം പരിപാടിയില്‍ പുരസ്‌കാര വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.