തൃശൂര്‍: ആലത്തൂര്‍ എംപി കെ.രാധാകൃഷ്ണന്റെ മാതാവ് ചിന്ന (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്
ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ടരയോടെ ചേലക്കര തോനൂര്‍ക്കരയിലുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലായിരുന്ന രാധാകൃഷ്ണന്‍, വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു.
ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞെന്ന് കെ.രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഭര്‍ത്താവ്: പരേതനായ വടക്കേവളപ്പില്‍ കൊച്ചുണ്ണി. മറ്റുമക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരായ രാജന്‍, രമേഷ്, മരുമക്കള്‍: റാണി, മോഹനന്‍, സുന്ദരന്‍, ജയന്‍, രമേഷ്.