വടകര: തോടന്നൂര്‍ നൂറുല്‍ ഇസ്ലാം മദ്രസയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. പന്ത്രണ്ട് കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ
തേടി. മറ്റ് ആശുപത്രികളിലും കുട്ടികള്‍ ചികിത്സക്കെത്തി. ആരുടേയും നില ഗുരുതരമല്ല.
കഴിഞ്ഞ ഞായറാഴ്ച ആണ്ട് നേര്‍ച്ചയുമായി ബന്ധപ്പെട്ട് ബിരിയാണി വിതരണം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ബിരിയാണിയിലൂടെയാണോ വെള്ളത്തിലൂടെയാണോ ഭക്ഷ്യവിഷബാധയേറ്റതെന്ന് വ്യക്തമല്ല. തിങ്കളാഴ്ചയും തുടര്‍ന്നുള്ള ദിവസങ്ങളിലും ചില കുട്ടികള്‍ക്ക് ശാരീരികമായി അസ്വസ്ഥത അനുഭവപ്പെടുകയുണ്ടായി. വയറുവേദനയും ഛര്‍ദിയുമാണ് ആദ്യമുണ്ടായത്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ കാണിച്ച് മടങ്ങിയെങ്കിലും പിന്നീട് കടുത്ത പനിയും പിടിപെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് അസ്വസ്തത അനുഭവപ്പെട്ടു.
സംഭവമറിഞ്ഞ് ഹെല്‍ത്ത് അധികൃതര്‍ രംഗത്തെത്തി. വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചു. ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍
ചികിത്സ തേടണമെന്ന് അധികൃതര്‍ അറിയിച്ചു.