Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സൗജന്യ പരിശോധനയും സംശയനിവാരണവും; കീരിയങ്ങാടിയില്‍ വെല്‍ വുമണ്‍ ക്ലിനിക്

February 5, 2025
in പ്രാദേശികം
A A
സൗജന്യ പരിശോധനയും സംശയനിവാരണവും; കീരിയങ്ങാടിയില്‍ വെല്‍ വുമണ്‍ ക്ലിനിക്
Share on FacebookShare on Twitter

കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍

മൂന്നാം വാര്‍ഡ് കീരിയങ്ങാടിയില്‍ വെല്‍ വുമണ്‍ ക്ലിനിക് നടത്തി. വാര്‍ഡ് മെമ്പര്‍ ടി.കെ.ഹാരിസ് ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും ആദ്യത്തെ ചൊവ്വാഴ്ച ക്ലിനിക് നടക്കും. സ്ത്രീസംബന്ധമായ അസുഖങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോക്ടറുടെ സേവനം വീഡിയോ കോളിലൂടെ ക്ലിനിക്കില്‍ ലഭ്യമാക്കും.

കൂടാതെ പ്രഷര്‍, ഷുഗര്‍, എച്ച്ബി എന്നിവയുടെ സൗജന്യ പരിശോധനയും നടക്കും. കടമേരി എംയുപി സ്‌കൂളില്‍ നടന്ന ക്ലിനിക്കിന് ജെപിഎച്ച്എന്‍ ജയ, എംഎന്‍എസ് പി.ഫസീല, ആശാവര്‍ക്കര്‍ എം.ടി.കെ.ബീന എന്നിവര്‍ നേതൃത്വം നല്‍കി.

RECOMMENDED NEWS

നികുതി വര്‍ധിപ്പിച്ചു; പുതുവര്‍ഷത്തില്‍ മാഹിയില്‍ ഇന്ധനവില കൂടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച ഉച്ചവരെ അടച്ചിടും

5 months ago
റിട്ട.അധ്യാപിക മുയിപ്പോത്ത് കിഴക്കേചാലില്‍ ദാക്ഷായണി അന്തരിച്ചു

റിട്ട.അധ്യാപിക മുയിപ്പോത്ത് കിഴക്കേചാലില്‍ ദാക്ഷായണി അന്തരിച്ചു

3 months ago
അനാഥരാക്കരുത് മാതാപിതാക്കളെ; ഹരിതാമൃതത്തിന് പ്രൗഢഗംഭീര തുടക്കം

അനാഥരാക്കരുത് മാതാപിതാക്കളെ; ഹരിതാമൃതത്തിന് പ്രൗഢഗംഭീര തുടക്കം

4 months ago

ചെമ്മരത്തൂര്‍ ചോറോട് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal