Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്

February 5, 2025
in കായികം
A A
സെവന്‍സ് മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു, 70 പേര്‍ക്ക് പരിക്ക്
Share on FacebookShare on Twitter

പാലക്കാട്: പാലക്കാട് വല്ലപ്പുഴയില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെ ​ഗ്യാലറി തകര്‍ന്ന് വീണു. രാത്രി പത്തരയോടെയാണ് അപകടം. അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിന്‍റെ ഫൈനൽ നടക്കുന്നതിനിടെ കാണികൾ ഇരുന്ന ​ഗ്യാലറി തകർന്ന് വീഴുകയായിരുന്നു. അപകടത്തില്‍ എഴുപതോളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. ​പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാലറി തകര്‍ന്നതിന് പിന്നാലെ കാണികള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫൈനൽ മത്സരം കാണാൻ പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന. മത്സരത്തിന്റെ സംഘാടകരായ കനിവ് സാംസ്കാരിക വേദിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

RECOMMENDED NEWS

കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്

കോണ്‍ഗ്രസിന്റെ കൊടിമരം നശിപ്പിച്ചു; വാര്‍ഡ് പ്രസിഡന്റിന്റെ വീടിനു മുന്നില്‍ റീത്ത്

1 month ago
ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ്

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ്

3 months ago
ഭക്തജനങ്ങളുടെ നിറസാന്നിധ്യം; ഉച്ചാല്‍ തിറ സമാപിച്ചു

ഭക്തജനങ്ങളുടെ നിറസാന്നിധ്യം; ഉച്ചാല്‍ തിറ സമാപിച്ചു

4 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല; പോലീസ് അന്വേഷണം ഊര്‍ജിതം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal