
പുറമേരി: ഈ മാസം 24 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുറമേരി കുഞ്ഞല്ലൂര്‍ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നതിന് യുഡിഎഫ് പത്രിക നല്‍കി. പാച്ചിപ്പറമ്പത്ത് അജയനാണ് (കോണ്‍ഗ്രസ്) സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ പി.ബാലകൃഷ്ണ കുറുപ്പിന്റെ മകനാണ് അജയന്‍. നേതാക്കളായ വി.പി.കുഞ്ഞത്, പി.അജിത്, എം.കെ.ഭാസ്‌കരന്‍, കെ.സജീവന്‍, ടി.കുഞ്ഞിക്കണ്ണന്‍,
