Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കാട്ടാന ആക്രമണത്തില്‍ ജര്‍മന്‍ പൗരന്‍ മരിച്ചു

February 5, 2025
in കേരളം
A A
കാട്ടാന ആക്രമണത്തില്‍ ജര്‍മന്‍ പൗരന്‍ മരിച്ചു
Share on FacebookShare on Twitter

ചാലക്കുടി: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിനിരയായ വിദേശി മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജര്‍മ്മന്‍ സ്വദേശി മൈക്കിളിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് കാട്ടാന ആക്രമിച്ചത്. റോഡില്‍ നിലയുറപ്പിച്ച കാട്ടാനയുടെ പിറകിലൂടെ ബൈക്കുമായി പോകവെയാണ് മൈക്കിളിനെ ആക്രമിച്ചത്. ബൈക്കില്‍നിന്ന് വീണ മൈക്കിള്‍ എഴുന്നേറ്റ് നിന്നപ്പോള്‍ ആന വീണ്ടും ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ- പൊള്ളാച്ചി റോഡില്‍വെച്ചായിരുന്നു സംഭവം.മൈക്കിളിനെ ആന ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. സംഭവസ്ഥലത്ത് മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ബഹളംവെച്ചാണ് ആനയെ അവിടെനിന്നും തുരത്തിയത്. അതിനു ശേഷമാണ് മൈക്കിളിനെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മൈക്കിളിനെ ആദ്യം എസ്റ്റേറ്റ് ആശുത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

RECOMMENDED NEWS

ഓർക്കാട്ടേരിയിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും

ഓർക്കാട്ടേരിയിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും

4 months ago
വിലങ്ങാട് ദുരന്തം: ലിസ്റ്റിലെ അപാകത പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് സമരത്തിലേക്ക്

എംഎല്‍എയുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ചൊവ്വാഴ്ച വിലങ്ങാട് സന്ദര്‍ശിക്കും

1 month ago

ഓര്‍ക്കാട്ടേരി താലപ്പൊലി മഹോത്സവവും ചന്തയും 26 മുതല്‍

5 months ago
വടകര പെരിങ്ങാടി വയലിൽ ഹംസ അന്തരിച്ചു

വടകര പെരിങ്ങാടി വയലിൽ ഹംസ അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal