Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മാലിന്യമുക്തം നവകേരളം: വളയത്ത് ഹരിതപ്രഖ്യാപനം

February 4, 2025
in പ്രാദേശികം
A A
മാലിന്യമുക്തം നവകേരളം: വളയത്ത് ഹരിതപ്രഖ്യാപനം
Share on FacebookShare on Twitter

നാദാപുരം: മാലിന്യമുക്തം നവകേരളം രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി വളയം ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ഹരിതവിദ്യാലയം, ഹരിത സ്ഥാപനം, ഹരിത അയല്‍ക്കൂട്ടം പ്രഖ്യാപനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.ടി. നിഷ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി രാജീവന്‍ പുനത്തില്‍ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം.അശോകന്‍, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമതി.പി, മെമ്പര്‍മാരായ സുശാന്ത് വളയം, വിജീഷ് കെ.കെ, നവകേരളം ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ കുഞ്ഞിരാമന്‍ കെ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധിന വി.പി. എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കുട്ടിക്ക് നിരോധിത പുകയില ഉല്‍പന്നം വിറ്റ് കുടുങ്ങി; പ്രതി റിമാന്റില്‍

കുട്ടിക്ക് നിരോധിത പുകയില ഉല്‍പന്നം വിറ്റ് കുടുങ്ങി; പ്രതി റിമാന്റില്‍

1 week ago
അറക്കിലാട് ആരാധന സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം 23ന്‌

അറക്കിലാട് ആരാധന സുവര്‍ണ ജൂബിലി നിറവില്‍; ഉദ്ഘാടനം 23ന്‌

3 months ago
ഒ.കെ ശൈലജ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഏറ്റുവാങ്ങി

ഒ.കെ ശൈലജ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഏറ്റുവാങ്ങി

3 weeks ago
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal