വടകര: അടുക്കുമറിപ്പ് തൊഴിലാളികള്‍ ഫെബ്രുവരി ആറാം തീയതി നടത്താനിരുന്ന സൂചനാപണിമുടക്ക് മാറ്റിവെച്ചു. വ്യാപാരി
നേതാക്കളും യൂനിയന്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്. അടുത്ത ചര്‍ച്ച ഈ മാസം 17 തീയതി നടത്താനും തീരുമാനിച്ചു
ചര്‍ച്ചയില്‍ വ്യാപാരി പ്രതിനിധികളായി എം.അബ്ദുല്‍സലാം, എംപി മജീഷ് കുമാര്‍, പി.കെ.രതീഷന്‍, രഞ്ജിത്ത് കല്ലാട്ട്, ഒ.കെ.സുരേന്ദ്രന്‍, അമല്‍ അശോക്, കെ കെ അജിത്ത്, വി അസീസ്, ഡി എം ശശീന്ദ്രന്‍, സിഐടിയു തൊഴിലാളി പ്രതിനിധികളായി വി.കെ.വിനു, കെ.കെ.രമേശന്‍, ടികെ.അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.