
മയ്യന്നൂര്‍: പുത്തന്‍തെരു ശ്രീ മഹാഗണപതിക്ഷേത്രം, കസ്തൂരി ശ്രീ ഗുരു-ഭഗവതി ക്ഷേത്രം എന്നിവയുടെ മുന്‍ പ്രസിഡന്റ് പനയന്റവിട ബാലന്‍ (82) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: അജിത, സജിത, ശ്രീജിത്ത് ബാബു (വിപ്രോ). മരുമക്കള്‍: സുരേന്ദ്രന്‍ (റിട്ട.സെക്രട്ടറി മീനങ്ങാടി സഹകരണബാങ്ക്), ജ്യോതിബാസു (റിട്ട.സബ് ഇന്‍സ്പക്ടര്‍), രജിത (ടീച്ചര്‍ നൈപുണ്യ എച്ച്എസ് എറണാകുളം). സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം 3.30 ന് വീട്ടുവളപ്പില്‍. സഞ്ചയനം ഫിബ്ര. 9 ഞായര്‍.