
വടകര: ഒഞ്ചിയം പഞ്ചായത്ത് നാലാം വാര്‍ഡില്‍ വീടിനു തീപിടിച്ചു. മഠത്തില്‍ ശശിധരന്റെ വീടിന്റെ അടുക്കളയുടെ


സ്റ്റേഷന്‍ ഓഫീസര്‍ പി.ഒ.വര്‍ഗീസിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ & റെസ്‌ക്യു ഓഫീസര്‍ ഒ.അനീഷ്, ഫയര്‍ ഓഫീസര്‍മാരായ കെ.പി.ബിജു, എം.എം.റിജീഷ് കുമാര്‍, വി.കെ.ബിനീഷ്, പി.കെ.ജയ്‌സല്‍, ഐ.ബിനീഷ്, മനോജ്.കെ.കെ, ലികേഷ്.വി, അര്‍ജുന്‍.സി.കെ, ഹരിഹരന്‍.സി, ഫസലുള്ള. കെ. എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.