എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു പുതിയ കെട്ടിടം പണിയുന്നു. പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എംഎല്‍എ
നിര്‍വ്വഹിച്ചു.
എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒന്നര കോടി രൂപ ചെവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മിനി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി.വനജ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ടി.കെ.അരവിന്ദാക്ഷന്‍, രാജന്‍ കൊയിലോത്ത്, എന്‍.നിഷ, ഷീമ വളളില്‍, എ.ഡാനിയ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടി.വി.ഗോപാലന്‍, പി.കെ.ബാലന്‍, വി.കുഞ്ഞിക്കണ്ണന്‍, ഇ.വി.കല്യാണി, ടി.അനില്‍കുമാര്‍, സി.സുരേന്ദ്രന്‍, വി.പി.സുരേന്ദ്രന്‍ എന്നിവര്‍
സംസാരിച്ചു. സെക്രട്ടറി പി.വി.നിഷ സ്വാഗതവും ടി.കെ.ഷിബിന്‍ നന്ദിയും പറഞ്ഞു.