വടകര: ചോറോട് പുനത്തില്‍ അബു (82) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: മുസ്തഫ, റിയാസ്, ഫര്‍വീസ്, താഹിറ, നസിമ.
മരുമക്കള്‍: ഷംസു, മഹമ്മുദ്, ഷമിന, ഷര്‍മിന, റസിയ. ഖബറടക്കം 4 മണി അഴിയൂര്‍ ഹാജിയാര്‍ പള്ളിയില്‍.