Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഷോര്‍ട്ട് വീഡിയോകള്‍ കാണുന്നത് ഓര്‍മശക്തി കുറക്കും: ഡോ. വര്‍ഷാ വിദ്യാധരന്‍

February 3, 2025
in പ്രാദേശികം
A A
ഷോര്‍ട്ട് വീഡിയോകള്‍ കാണുന്നത് ഓര്‍മശക്തി കുറക്കും: ഡോ. വര്‍ഷാ വിദ്യാധരന്‍
Share on FacebookShare on Twitter

പേരാമ്പ്ര: മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ അധികസമയം ചെലവഴിക്കുന്നതും ഷോര്‍ട്ട് വീഡിയോകള്‍ നിരന്തരം കാണുന്നതും
ഓര്‍മശക്തി കുറയാന്‍ കാരണമാകുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ മനഃശാസ്ത്ര വിദഗ്ധ ഡോ. വര്‍ഷാ വിദ്യാധരന്‍ മുന്നറിയിപ്പ് നല്‍കി. പുതിയ തലമുറയ്ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നതില്‍ ഈ പ്രവണത പ്രധാന ഘടകമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. എരവട്ടൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടനുബന്ധിച്ച് മാതൃസംഗമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസില്‍ ‘മനുഷ്യമനസ്സിന്റെ മനഃശാസ്ത്രം’ എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അവര്‍.
പരിപാടി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രമ കെ.സുരഭി അധ്യക്ഷത വഹിച്ചു. ക്ഷേത്ര നവീകരണ പ്രസിഡന്റ് സി.എച്ച്.മാധവന്‍ നായര്‍, എം.ചന്ദ്രന്‍ മനോരമ, ജി.കെ.കുഞ്ഞിക്കണ്ണന്‍, പി.കെ.ബാലന്‍ നായര്‍, എന്‍.കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. രാധാ ദാസന്‍ സ്വാഗതവും സി.കെ.ചന്ദ്രിക നന്ദിയും പറഞ്ഞു.

RECOMMENDED NEWS

വയനാട്ടില്‍ യുവാവിനെ കൊന്ന് ബാഗിലാക്കിയ സംഭവം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

വയനാട്ടില്‍ യുവാവിനെ കൊന്ന് ബാഗിലാക്കിയ സംഭവം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും അറസ്റ്റില്‍

4 months ago
മനം നിറക്കുന്ന വര്‍ണക്കാഴ്ചകള്‍; പ്രീതി രാധേഷിന്റ ചിത്ര പ്രദര്‍ശനം തുടങ്ങി

മനം നിറക്കുന്ന വര്‍ണക്കാഴ്ചകള്‍; പ്രീതി രാധേഷിന്റ ചിത്ര പ്രദര്‍ശനം തുടങ്ങി

3 weeks ago
കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

കാമിച്ചേരി ജുമാമസ്ജിദ് ഉദ്ഘാടനം 14ന്; 11 മുതല്‍ അനുബന്ധ പരിപാടികള്‍

4 weeks ago
ആവള കുളങ്ങര (തയ്യില്‍) രാജീവന്‍ അന്തരിച്ചു

ആവള കുളങ്ങര (തയ്യില്‍) രാജീവന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal