ഒഞ്ചിയം: സിപിഎം ഒഞ്ചിയം തയ്യില്‍ തെക്ക് ബ്രാഞ്ച് മെമ്പര്‍ സുനിതാലയം
കെ.എം.അനന്തന്‍ (84) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: ജയന്‍ (ദില്‍ന സ്റ്റുഡിയോ വെള്ളികുളങ്ങര), സുനിത തട്ടോളിക്കര, ബിന്ദു (മാനേജര്‍, കേരളാ ബാങ്ക്, ആയഞ്ചേരി). മരുമക്കള്‍: പ്രദീപന്‍ (ദില്‍ ഹൗസ് തട്ടോളിക്കര), സുരേഷ് ബാബു (റിട്ടയേര്‍ഡ് ഏരിയാ മാനേജര്‍, കെഡിസി ബാങ്ക് രാമലീല പുത്തൂര്‍ വടകര), ശ്രീജിഷ.