പാതിരിപ്പറ്റ: മാടന്നൂര് (പേരാട്ടേരി) രമണി (56) അന്തരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്‍ പേരാട്ടേരി. മക്കള്‍: അനു രമ്യ (പുതിയങ്ങാടി സര്‍വ്വിസ് സഹകരണ ബാങ്ക്), അപര്‍ണ. മരുമക്കള്‍: ജിതിന്‍കാന്ത് (കുട്ടമ്പൂര് ഗ്രാമ പഞ്ചായത്ത്), അര്‍ജുന്‍ കൃഷണ ചെറുവണ്ണൂര്‍
(അധ്യാപകന്‍ മുയിപ്പോത്ത് എല്‍പി സ്‌കൂള്‍)
അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍ (ആശ്വാസി). അമ്മ: കമലാക്ഷിയമ്മ തൊട്ടില്‍പ്പാലം. സഹോദരങ്ങള്‍: സുമതി തൊട്ടില്‍പ്പാലം, പരേതനായ ഹരിദാസന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.

അച്ഛന്‍: പരേതനായ കൃഷ്ണന്‍ നായര്‍ (ആശ്വാസി). അമ്മ: കമലാക്ഷിയമ്മ തൊട്ടില്‍പ്പാലം. സഹോദരങ്ങള്‍: സുമതി തൊട്ടില്‍പ്പാലം, പരേതനായ ഹരിദാസന്‍. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച.