Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം

February 3, 2025
in പ്രാദേശികം
A A
വടകര കരിമ്പനപ്പാലത്ത് റെയില്‍വെട്രാക്കിനു സമീപം യുവാവിന്റെ മൃതദേഹം
Share on FacebookShare on Twitter


വടകര: കരിമ്പനപ്പാലത്ത് റെയില്‍പാളത്തിനു സമീപം യുവാവിന്റെ മൃതദേഹം കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിയാണെന്ന് സംശയിക്കുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ട്രെയിനില്‍ നിന്ന് വീണതാണെന്നു കരുതുന്നു. കടവത്തൂര്‍ അമേഗ് എന്ന പേരിലുള്ള ആധാര്‍ കാര്‍ഡ് മൃതദേഹത്തില്‍ നിന്ന് ലഭിച്ചതായി വടകര പോലീസ് അറിയിച്ചു. രാവിലെ ആക്രിസാധനങ്ങള്‍ പെറുക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടെത്തിയത്.

RECOMMENDED NEWS

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

4 months ago
പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

പൂളക്കൂലിലെ വെള്ളക്കെട്ടിന് പരിഹാരമായി

1 week ago
അഞ്ചുകണ്ടം നടുക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

അഞ്ചുകണ്ടം നടുക്കണ്ടിയില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

5 months ago
മുടപ്പിലാവില്‍ വണ്ണത്താം വീട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു

മുടപ്പിലാവില്‍ വണ്ണത്താം വീട്ടില്‍ സുരേന്ദ്രന്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal