കുറ്റ്യാടി: അമ്പലകുളങ്ങരയില്‍ കല്യാണ വീട്ടിലെ മര്‍ദനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ കുറ്റ്യാടി പോലീസ്
കേസെടുത്തു. അമ്പലകുളങ്ങര പേരനകണ്ടി കമലഹാസന്‍, ലിഗേഷ് എന്നിവര്‍ക്കതിരെയാണ് തറോപ്പൊയില്‍ ശ്രീജേഷിന്റെ പരാതിയില്‍ കേസെടുത്തത്.
ഇക്കഴിഞ്ഞ 26 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പരാതിക്കാരന്റെ അമ്മാവന്റെ അമ്പലക്കുളങ്ങരയിലെ കല്യാണ വീട്ടില്‍ മര്‍ദനം നടന്നത്. ശ്രീജേഷിനെ ഒന്നും രണ്ടും പ്രതികള്‍ അടിച്ചുപരിക്കേല്‍പിക്കുകയായിരുന്നു. കല്യാണ വീട്ടില്‍ നടന്ന ശീട്ടുകളിയുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു.