കക്കട്ടില്‍: എഴുത്തുകാരി വിഷ്ണും മംഗലം എല്‍പി സകൂള്‍ റിട്ട. അധ്യാപിക ഒ.കെ.ശൈലജ ഡോ.ബി.ആര്‍. അംബേദ്കര്‍ നാഷണല്‍
ഫെലോഷിപ്പ് ഏറ്റുവാങ്ങി. ഭാരതീയ ദളിത് സാഹിത്യ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന ചടങ്ങിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. സിനിമ സീരിയല്‍ നടന്‍ ബിജു ഇരിണാവില്‍ ഉപഹാരം നല്‍കി. ദളിത് സാഹിത്യ
അക്കാദമി സംസ്ഥാന പ്രസിഡന്റ് തോട്ടത്തില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എംഎല്‍എ, മുന്‍ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷന്‍, കെ.ആര്‍.മധു കലയത്തൊലിയില്‍, കരീം പന്നിത്തടം, ബാബു നെല്ലിക്കുന്ന്, ഇസ്മയില്‍ മത്തായി, സുഷമ അശോകന്‍, രാംദാസ് വെലങ്ങേരി എന്നിവര്‍ പ്രസംഗിച്ചു.